Wednesday, October 28, 2009

ബ്ലോഗില്‍ നിന്ന് വിടവാങ്ങുന്നു

ബ്ലോഗിലും വരും പെരിസ്റ്റ്രോയിക്ക
ബ്ലോഗിലെ ബെര്‍‌ലിന്‍ മതിലുകളും പൊളിയും
ബ്ലോഗിലെ ചൗഷസ്ക്യൂകളെ ജനം എറിഞ്ഞുകൊല്ലും
ബ്ലോഗിലെ രാഗേഷുമാരെ പരാജയപ്പെടുത്താന്‍ സുധാകരന്മാര്‍ ഉദയം കൊള്ളും
ബ്ലോഗ് വായനക്കാര്‍ തെറ്റുതിരുത്തുന്നതുവരേയ്ക്കും വിട

5 comments:

  1. ഇത് കാര്യമായിട്ടാണോ..അതൊ കവിതയാണോ...?

    ReplyDelete
  2. ആദ്യത്തെ പോസ്റ്റു തന്നെ വിട! കൊള്ളാം!

    ഇനി കമന്റും ഇടില്ലേ? :)

    ReplyDelete
  3. ഹ ഹ....ഇങ്ങനെ ഒന്നു ആദ്യം കാണുകയാ

    ReplyDelete