- അന്ധമായ ആരാധനയ്ക്കും നട്ടെല്ലില്ലാത്ത വിധേയത്വത്തിനുമെതിരേ തൂലിക ചലിപ്പിക്കാന്‍
- മനുഷ്യനെ തടവുകാരാക്കുന്ന മത-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ചതിക്കുഴികള്‍ മലയാളം ബ്ലോഗോസ്ഫിയറില്‍ തുറന്നുകാട്ടാന്‍
- അസഹിഷ്ണുതയുടെ പര്യായങ്ങളായി മാറിയ ചില ബ്ലോഗെഴുത്തുകാര്‍ക്ക് നല്ലവഴിയിലെത്താനുള്ള ഉപദേശങ്ങള്‍ നല്‍കാന്‍
Friday, October 28, 2011
Wednesday, October 28, 2009
ബ്ലോഗില്‍ നിന്ന് വിടവാങ്ങുന്നു
ബ്ലോഗിലും വരും പെരിസ്റ്റ്രോയിക്ക
ബ്ലോഗിലെ ബെര്‍ലിന്‍ മതിലുകളും പൊളിയും
ബ്ലോഗിലെ ചൗഷസ്ക്യൂകളെ ജനം എറിഞ്ഞുകൊല്ലും
ബ്ലോഗിലെ രാഗേഷുമാരെ പരാജയപ്പെടുത്താന്‍ സുധാകരന്മാര്‍ ഉദയം കൊള്ളും
ബ്ലോഗ് വായനക്കാര്‍ തെറ്റുതിരുത്തുന്നതുവരേയ്ക്കും വിട
ബ്ലോഗിലെ ബെര്‍ലിന്‍ മതിലുകളും പൊളിയും
ബ്ലോഗിലെ ചൗഷസ്ക്യൂകളെ ജനം എറിഞ്ഞുകൊല്ലും
ബ്ലോഗിലെ രാഗേഷുമാരെ പരാജയപ്പെടുത്താന്‍ സുധാകരന്മാര്‍ ഉദയം കൊള്ളും
ബ്ലോഗ് വായനക്കാര്‍ തെറ്റുതിരുത്തുന്നതുവരേയ്ക്കും വിട
Subscribe to:
Posts (Atom)